Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എം തട്ടിപ്പ് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു

text_fields
bookmark_border
എ.ടി.എം തട്ടിപ്പ് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു
cancel

തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍റർപോൾ അറസ്റ്റ് ചെയ്ത പ്രതി മരിയോ അലക്സാണ്ട്രോയെ കേരളത്തിലെത്തിച്ചു. നിക്കാരാഗ്വയിൽ നിന്നാണ് മരിയൊയെ അറസ്റ്റ് ചെയ്തത്. റുമേനിയൻ പൗരനായ ഇയാൾ കേസിലെ ആറാം പ്രതിയാണ്. കെനിയയിൽ നിന്ന്​ നേരത്തെ തന്നെ ഇയാളെ പിടികൂടിയിരുന്നെങ്കിലും നിയമ തടസ്സം മൂലം കൈമാറ്റം വൈകുകയായിരുന്നു. 

2016ലാണ് മരിയോ അടങ്ങുന്ന സംഘം  വെള്ളയമ്പലം ആൽത്തറ ജങ്ഷ്നിൽ സ്ഥാപിച്ചിരുന്ന എ.ടി.എം കൗണ്ടറിൽ പ്രത്യേക ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് പണം തട്ടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ATM Fraud Culpirt Arrested and Hand overede to tvm-Kerala News
Next Story