Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എം വാതില്‍ തകര്‍ത്തനിലയില്‍; മോഷണശ്രമമെന്ന് സൂചന

text_fields
bookmark_border
എ.ടി.എം വാതില്‍ തകര്‍ത്തനിലയില്‍; മോഷണശ്രമമെന്ന് സൂചന
cancel
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്ബിഐ എ.ടി.എമ്മിന്‍റെ വാതില്‍ തകര്‍ത്തനിലയില്‍. മോഷണശ്രമത്തിന്‍റെ ഭാഗമെന്നാണ് സൂചന. എസ്ബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകൂ. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷണമെന്ന് സമീപവാസികള്‍‌ പറഞ്ഞു.പൊലീസ് അന്വേഷണം തുടങ്ങി 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ATM Broken at Kudappanakkunnu-Kerala News
Next Story