Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാതിരാത്രി പർദ...

പാതിരാത്രി പർദ ധരിച്ച്​ സ്​കൂട്ടറിൽ; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
പാതിരാത്രി പർദ ധരിച്ച്​ സ്​കൂട്ടറിൽ; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
cancel
camera_alt

പർദ ധരിച്ചയാൾ ബൈക്കിൽ

ഓ​മ​ശ്ശേ​രി: പാ​തി​രാ​വി​ൽ പ​ർ​ദ ധ​രി​ച്ച്​ ഓ​മ​ശ്ശേ​രി ടൗ​ണി​ലൂ​ടെ സ്​​കൂ​ട്ട​റി​ൽ കു​തി​ച്ച 'യാ​ത്ര​ക്കാ​രി' ക​ണ്ടു​നി​ന്ന​വ​രി​ൽ സം​ശ​യ​മു​ള​വാ​ക്കി.

ഈ ​സ​മ​യ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ, പ​ർ​ദ ധ​രി​ച്ച യാ​ത്രി​ക​യോ​ട് വി​വ​ര​മ​ന്വേ​ഷി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യ​വ​രെ ക​ണ്ട​പ്പോ​ൾ, ആ​ൾ വ​ണ്ടി ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് വ​ണ്ടി​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഓ​മ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​നാ​ണ്​ പ​ർ​ദ ധാ​രി​ണി​​യെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ യാ​ത്രാ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മ​ല്ല. കൊ​ടു​വ​ള്ളി പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Show Full Article
TAGS:pardah wearing two wheeler passenger 
News Summary - At midnight the two wheeler passenger wearing pardah escaped
Next Story