Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസി. ജില്ലാ പട്ടികജാതി വികസന ഓഫീസറെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
അസി. ജില്ലാ പട്ടികജാതി വികസന ഓഫീസറെ സസ്പെൻഡ് ചെയ്തു
cancel

തിരുവനന്തപുരം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയ അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസ് അറിയിച്ചു.

സ്കിൽ ടെക്ക് പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നിയമനം നൽകിയ ആളെ അകാരണമായി നീക്കം ചെയ്തത് അന്വേഷിച്ചപ്പോഴാണ് ഓഫീസർ അപമര്യാദയായി പെരുമാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asst. District Scheduled Caste Development Officer has been suspended
Next Story