Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹ സംവിധായകൻ ഹോട്ടൽ...

സഹ സംവിധായകൻ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
സഹ സംവിധായകൻ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
cancel

കൊച്ചി: മരടിലെ സ്വകാര്യ ഹോട്ടൽമുറിയിൽ സിനിമാ സഹ സംവിധായകൻ ആർ. രാഹുലിനെ (33) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. 'ബ്രഹ്മം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു എന്നാണ് വിവരം.

ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷമായിരിക്കും തുടർനടപടികൾ.

Show Full Article
TAGS:R rahul 
Next Story