Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​റോം ശ​ർ​മി​ള​യെ...

ഇ​റോം ശ​ർ​മി​ള​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​മ​ർ​ശം: പ്ര​തി​പ​ക്ഷം പ്ര​തി​േ​ഷ​ധി​ച്ചു

text_fields
bookmark_border
ഇ​റോം ശ​ർ​മി​ള​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​മ​ർ​ശം: പ്ര​തി​പ​ക്ഷം പ്ര​തി​േ​ഷ​ധി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ധ​ന​വി​നി​യോ​ഗ ബി​ല്ലി​ന്മേ​ൽ ച​ർ​ച്ച​ന​ട​ക്കു​ന്ന​തി​നി​ടെ ക്ര​മ​പ്ര​ശ്​​നം  ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ പ്ര​തി​പ​ക്ഷം സ്​​പീ​ക്ക​റു​ടെ ഡ​യ​സി​ന്​ മു​ന്നി​ലെ​ത്തി പ്ര​തി​േ​ഷ​ധി​ച്ചു. ക്ര​മ​പ്ര​ശ്​​നം ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന്​ ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന അ​ബ്​​ദു​ൽ ഖാ​ദ​ർ അ​റി​യി​ച്ച​തി​െ​ന തു​ട​ർ​ന്നാ​ണ്​ പി​ന്മാ​റി​യ​ത്​.

ഭ​ര​ണ​പ​ക്ഷ​ത്തെ പി. ​മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​റോം ശ​ർ​മി​ള​യെ കോ​ൺ​ഗ്ര​സി​ലെ അ​നി​ൽ അ​ക്ക​ര ആ​ക്ഷേ​പി​െ​ച്ച​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ്​ ത​ർ​ക്കം തു​ട​ങ്ങി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom Sharmila
News Summary - assembly
Next Story