Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊമ്പുകോർക്കൽ തുടരുമോ?...

കൊമ്പുകോർക്കൽ തുടരുമോ? നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

text_fields
bookmark_border
Niyamasabha
cancel

തിരുവനന്തപുരം: ബ്രഹ്മപുരത്തെ പുകയുയർത്തിയ ഭരണപ്രതിപക്ഷ പോരിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. റൂൾ 50 അനുവദിക്കുക , എം.എൽ.എമാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കാനാണ് പ്രതിപക്ഷ തീരുമാനം . കഴിഞ്ഞ വെള്ളിയാഴ്ച വരെ വഴങ്ങാതിരുന്ന ഭരണപക്ഷം അനുനയത്തിന്‍റെ പാത തുറന്നിടാൻ സാധ്യതയേറെയാണ്.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും . സ്പീക്കറുടെ ഓഫീസിന് മുൻപിലെ സമരവുമായി ബന്ധപ്പെട്ട് റൂളിങ് ഉണ്ടാകാനാണ് സാധ്യത. വിദ്യാഭ്യാസ, കലാസാംസ്കാരിക വകുപ്പുകളുടെ ഉപധനാഭ്യർഥന ചർച്ചകൾ സഭയിൽ നടക്കാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govt
News Summary - Assembly session will resume today
Next Story