Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തരിച്ച അംഗങ്ങളെ നിയമസഭയിൽ അനുസ്​മരിച്ചു

text_fields
bookmark_border
അന്തരിച്ച അംഗങ്ങളെ നിയമസഭയിൽ അനുസ്​മരിച്ചു
cancel

തിരുവനന്തപുരം: ബജറ്റ്​ സമ്മേളനത്തി​​​െൻറ രണ്ടാം ദിനത്തിൽ അന്തരിച്ച സഭാംഗങ്ങൾക്ക്​ നിയമസഭ ആദരാഞ്​ജലികൾ അർപ്പിച്ചു. അന്തരിച്ച മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ, എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ എന്നിവർക്ക്​ സഭാധ്യക്ഷനായ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണ​ൻ ആദരാഞ്​ജലി അർപ്പിച്ചു.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷിനേതാക്കളും മരണപ്പെട്ട നേതാക്കളെ അനുസ്മരിച്ചു. ചരമോപചാരം അർപ്പിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ഉൾപ്പെടെ മറ്റു നടപടിക്രമങ്ങൾ ഇന്ന് സഭയിൽ ഉണ്ടാകില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assembly Remembers Members who demise - Kerala News
Next Story