Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പ് മേയിൽ; രണ്ടു ഘട്ടമായി നടത്തുമെന്ന് ടീക്കാറാം മീണ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മെയ് ആദ്യം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. അല്ലെങ്കിൽ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടാവുമെന്നും ടീക്കാറാം മീണ പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാൾ 15,000 പോളിങ് സ്റ്റേഷനുകൾ അധികമുണ്ടാവും. മെയ് 31നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. ജനുവരി ആദ്യം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.
Next Story

