Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പ്; ഡോ. കെ.കെ.എന്‍. കുറുപ്പ് മത്സരിക്കും
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ചരിത്രകാരൻ ഡോ. കെ.കെ.എന്‍. കുറുപ്പ്.
‘ഇന്ത്യയുടെ ഭാവി ഗാന്ധിസം- മാര്‍ക്‌സിസത്തിലൂടെ’ എന്ന ആശയമാണ് താന്‍ മുന്നോട്ടുവെക്കുന്നതെന്നും മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമായി പ്രകടന പത്രിക പുറത്തിറക്കിയതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മധ്യവര്‍ഗ വികസനം പോലെ പാര്‍ശ്വവല്‍കൃത സമൂഹ വികസനം ആവശ്യമാണ്. ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പാക്കാനുമാണ് ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

