Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്
text_fieldsbookmark_border
കോട്ടയം: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്. മൂന്ന് സീറ് റിൽ കേരള കോൺഗ്രസ് ജയിച്ച ചരിത്രമുണ്ട്. ഇൗ മാസം 12ന് കോൺഗ്രസുമായി നടത്തുന്ന സീറ്റ് ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലുമൊന്ന് വേണമെന്നാണ് പി.ജെ ജോസഫ് ആവശ്യപ്പെടുന്നത്. അതേസമയം, ഇക്കാര്യത്തിൽ കെ.എം മാണിക്ക് അത്ര അനുകൂലമായ നിലപാടല്ല ഉള്ളതെന്നാണ് സൂചന.
നേരത്തെ യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗും അധിക സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇൗ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്നാണ് ലീഗിെൻറ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
