Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2019 9:31 AM GMT Updated On
date_range 22 Sep 2019 9:55 AM GMTആരോടും സീറ്റ് ആവശ്യപ്പെട്ടില്ലെന്ന് പത്മജ വേണുഗോപാൽ
text_fieldsbookmark_border
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് ആവശ്യപ്പെട്ടില്ലെന്ന് പത്മജ വേണുഗോപാൽ. എന്തു കൊണ്ടാണ് മുരളീധരൻ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും പത്മജ പറഞ്ഞു.
താൻ മൽസരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. കുടുംബാധിപത്യം എന്ന മുരളീധരന്‍റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.
Next Story