Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം: വേങ്ങര...

മണ്ഡലപരിചയം: വേങ്ങര പച്ചയല്ല... കടും പച്ച

text_fields
bookmark_border
assembly election 2021, vengara
cancel

വേ​ങ്ങ​ര: മു​സ്​​ലിം ലീ​ഗി​െൻറ പൊ​ന്നാ​പു​രം കോ​ട്ട​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​യും അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ലീ​ഗി​െൻറ ഉ​റ​ച്ച മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന് ഒ​രു സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ന​പ്പു​റ​മു​ള്ള പ്ര​തീ​ക്ഷ​യി​ല്ല.

2008ലെ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ​യാ​ണ്‌ വേ​ങ്ങ​ര നി​ല​വി​ൽ വ​രു​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ലെ വേ​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം, എ.​ആ​ർ ന​ഗ​ർ, ഊ​ര​കം, പ​റ​പ്പൂ​ർ, ഒ​തു​ക്കു​ങ്ങ​ൽ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ത്. 2011ലെ ​ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലീം ലീ​ഗി​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി 38,237 വോ​ട്ടു​ക​ൾ​ക്ക്​ ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര​ൻ കെ.​പി. ഇ​സ്മാ​യി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ലീ​ഗി​ലെ ഇ. ​അ​ഹ​മ്മ​ദ് എ​ൽ.​ഡി.​എ​ഫ് പ്ര​തി​നി​ധി പി.​കെ. സൈ​ന​ബ​യെ 42,632 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് ബാ​ന​റി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ൻ പി.​പി. ബ​ഷീ​റി​നെ 38,057 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി.

2017ൽ ​ഇ. അ​ഹ​മ്മ​ദ് എം.​പി​ അ​ന്ത​രി​ച്ച ഒ​ഴി​വി​ൽ മ​ല​പ്പു​റ​ത്ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നു. നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വം രാ​ജി വെ​ച്ച പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ലോ​ക്​​സ​ഭ​യി​ലേ​ക്ക്​​ മ​ത്സ​രി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ലി​നേ​ക്കാ​ൾ 40,529 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം ഇൗ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം നേ​ടി.

കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ർ​ല​മെൻറി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ 2017ൽ ​ന​ട​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കെ.​എ​ൻ.​എ. ഖാ​ദ​ർ 65,227 വോ​ട്ടു​ക​ൾ നേ​ടി. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ബ​ഷീ​റി​നെ 23,310 വോ​ട്ടു​ക​ൾ​ക്കാ​ണ്​ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫ്​ ആ​ധി​പ​ത്യം നേ​ടി​യി​രു​ന്നു. ചെ​റു​പാ​ർ​ട്ടി​ക​ൾ​ക്കും സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കും മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​സ്.​ഡി.​പി. ഐ​ക്കും പ്ര​തി​നി​ധി​ക​ളു​ണ്ട്.

2011 നി​യ​മ​സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് - 63,138

കെ.​പി. ഇ​സ്മാ​യി​ൽ -എ​ൽ.​ഡി.​എ​ഫ് -24,901

ഭൂ​രി​പ​ക്ഷം- 38,237

2016 നി​യ​മ​സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -72,181

പി.​പി. ബ​ഷീ​ർ -എ​ൽ.​ഡി.​എ​ഫ് -34,124

ഭൂ​രി​പ​ക്ഷം -38,057

2017 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

കെ.​എ​ൻ.​എ. ഖാ​ദ​ർ -യു.​ഡി.​എ​ഫ് -65,227

പി.​പി. ബ​ഷീ​ർ -എ​ൽ.​ഡി.​എ​ഫ് -41,917

ഭൂ​രി​പ​ക്ഷം -23,310

2014 ലോ​ക്സ​ഭ

ഇ. ​അ​ഹ​മ്മ​ദ് -മു​സ്​​ലീം ലീ​ഗ് -60,323

പി.​കെ. സൈ​ന​ബ -സി.​പി.​എം -17,691

ഭൂ​രി​പ​ക്ഷം - 42,632

2017 ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -73,804

എം.​ബി. ഫൈ​സ​ൽ -എ​ൽ.​ഡി.​എ​ഫ് -33,275

ഭൂ​രി​പ​ക്ഷം - 40,529

2019 ലോ​ക്സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -82,388

വി.​പി. സാ​നു -എ​ൽ.​ഡി.​എ​ഫ് -30,500

ഭൂ​രി​പ​ക്ഷം -51,888

2011 നി​യ​മ​സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് - 63,138

കെ.​പി. ഇ​സ്മാ​യി​ൽ -എ​ൽ.​ഡി.​എ​ഫ് -24,901

ഭൂ​രി​പ​ക്ഷം- 38,237

2016 നി​യ​മ​സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -72,181

പി.​പി. ബ​ഷീ​ർ -എ​ൽ.​ഡി.​എ​ഫ് -34,124

ഭൂ​രി​പ​ക്ഷം -38,057

2017 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

കെ.​എ​ൻ.​എ. ഖാ​ദ​ർ -യു.​ഡി.​എ​ഫ് -65,227

പി.​പി. ബ​ഷീ​ർ -എ​ൽ.​ഡി.​എ​ഫ് -41,917

ഭൂ​രി​പ​ക്ഷം -23,310

2014 ലോ​ക്സ​ഭ

ഇ. ​അ​ഹ​മ്മ​ദ് -മു​സ്​​ലീം ലീ​ഗ് -60,323

പി.​കെ. സൈ​ന​ബ -സി.​പി.​എം -17,691

ഭൂ​രി​പ​ക്ഷം - 42,632

2017 ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -73,804

എം.​ബി. ഫൈ​സ​ൽ -എ​ൽ.​ഡി.​എ​ഫ് -33,275

ഭൂ​രി​പ​ക്ഷം - 40,529

2019 ലോ​ക്സ​ഭ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി -യു.​ഡി.​എ​ഫ് -82,388

വി.​പി. സാ​നു -എ​ൽ.​ഡി.​എ​ഫ് -30,500

ഭൂ​രി​പ​ക്ഷം -51,888

2020 പ​ഞ്ചാ​യ​ത്ത് ക​ക്ഷി നി​ല

1. എ.​ആ​ർ ന​ഗ​ർ

യു.​ഡി.​എ​ഫ് -18

എ​ൽ.​ഡി.​എ​ഫ് -02

സ്വാ​ത​ന്ത്ര​ൻ -01

2. ക​ണ്ണ​മം​ഗ​ലം

യു.​ഡി.​എ​ഫ് -16

എ​ൽ.​ഡി.​എ​ഫ് സ്വ​ത. -03

സ്വ​ത​ന്ത്ര​ൻ -01

3. ഒ​തു​ക്കു​ങ്ങ​ൽ

യു.​ഡി.​എ​ഫ് -14

എ​ൽ.​ഡി.​എ​ഫ് -01

സ്വ​ത​ന്ത്ര​ർ -05

4. ഊ​ര​കം

യു.​ഡി.​എ​ഫ് -23

സ്വ​ത​ന്ത്ര​ർ -03

എ​സ്.​ഡി.​പി.​ഐ -01

5. വേ​ങ്ങ​ര

യു.​ഡി.​എ​ഫ് -18

സ്വ​ത​ന്ത്ര​ർ -04

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -01

6. പ​റ​പ്പൂ​ർ

യു.​ഡി.​എ​ഫ് -14

സ്വ​ത​ന്ത്ര​ർ -04

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -01

1. എ.​ആ​ർ ന​ഗ​ർ

യു.​ഡി.​എ​ഫ് -18

എ​ൽ.​ഡി.​എ​ഫ് -02

സ്വാ​ത​ന്ത്ര​ൻ -01

2. ക​ണ്ണ​മം​ഗ​ലം

യു.​ഡി.​എ​ഫ് -16

എ​ൽ.​ഡി.​എ​ഫ് സ്വ​ത. -03

സ്വ​ത​ന്ത്ര​ൻ -01

3. ഒ​തു​ക്കു​ങ്ങ​ൽ

യു.​ഡി.​എ​ഫ് -14

എ​ൽ.​ഡി.​എ​ഫ് -01

സ്വ​ത​ന്ത്ര​ർ -05

4. ഊ​ര​കം

യു.​ഡി.​എ​ഫ് -23

സ്വ​ത​ന്ത്ര​ർ -03

എ​സ്.​ഡി.​പി.​ഐ -01

5. വേ​ങ്ങ​ര

യു.​ഡി.​എ​ഫ് -18

സ്വ​ത​ന്ത്ര​ർ -04

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -01

6. പ​റ​പ്പൂ​ർ

യു.​ഡി.​എ​ഫ് -14

സ്വ​ത​ന്ത്ര​ർ -04

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി -01

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaraassembly election 2021
News Summary - assembly election 2021, vengara
Next Story