Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപറഞ്ഞതും ചെയ്തതും-...

പറഞ്ഞതും ചെയ്തതും- പുനലൂർ: അ​ഞ്ചു​വ​ർ​ഷം ന​ട​പ്പാ​ക്കി​യ വി​ക​സ​നം എം.​എ​ൽ.​എ​യും മ​റു​വ​ശം പ്ര​തി​പ​ക്ഷ​വും വി​ല​യി​രു​ത്തു​ന്നു

text_fields
bookmark_border
assembly election 2021, punaloor
cancel
വി​ക​സ​ന​ മു​ന്നേ​റ്റം- പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ക്കാ​ല​ത്തേ​ക്കു​മു​ള്ള സ​മ​ഗ്ര​വി​ക​സ​നം അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സാ​ധ്യ​മാ​യ​താ​യി മ​ന്ത്രി കെ. ​രാ​ജു.
  • കി​ഫ്ബി പ​ദ്ധ​തി​യി​ൽ മാ​ത്രം 456 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി
  • ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ആ​ർ.​ഡി.​ഒ ഓ​ഫി​സ് സ്ഥാ​പി​ച്ചു
  • 92 കോ​ടി രൂ​പ ചെ​ല​വി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ക്കി
  • പു​ത​ു​താ​യി 12 ഡോ​ക്ട​ർ​മാ​ര​ട​ക്കം 17ത​സ്തി​ക​ൾ അ​നു​വ​ദി​ച്ചു
  • 13 കോ​ടി ചെ​ല​വി​ൽ കോ​ട​തി സ​മു​ച്ച​യം നി​ർ​മി​ച്ചു. സ​ബ്കോ​ട​തി, പോ​ക്സോ കോ​ട​തി എ​ന്നി​വ സ്ഥാ​പി​ച്ചു. കു​ടും​ബ​കോ​ട​തി അ​നു​വ​ദി​ച്ചു
  • പു​ന​ലൂ​ർ- അ​രി​പ്പ മ​ല​യോ​ര ഹൈ​വേ 205 കോ​ടി​യി​ൽ പൂ​ർ​ത്തി​യാ​ക്കി
  • ചെ​മ്മ​ന്തൂ​ർ ന​ഗ​ര​സ​ഭ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ന്​ അ​ഞ്ചു കോ​ടി
  • സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും 16 കോ​ടി
  • ന​ഗ​ര​സ​ഭ​യി​ലെ ആ​റ് റി​ങ് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് 19 കോ​ടി
  • കു​ള​ത്തൂ​പ്പു​ഴ സാം ​ന​ഗ​റി​ൽ 568 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യ​വും മാ​മ്പ​ഴ​ത്ത​റ​യി​ൽ 103 കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​വും റോ​സ്മ​ല​യി​ൽ 165 കു​ടും​ബ​ങ്ങ​ൾ സാ​ധൂ​ക​ര​ണ പ​ത്രി​ക​യും
  • പ​ട്ടി​ക​ജാ​തി- വ​ർ​ഗ കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു​ കോ​ടി
  • കു​ള​ത്തൂ​പ്പു​ഴ​യി​ൽ പു​തി​യ ഫ​യ​ർ​സ്​​റ്റേ​ഷ​നും അ​ച്ച​ൻ​കോ​വി​ലി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നും സ്ഥാ​പി​ച്ചു
  • അ​ഞ്ച​ൽ ബൈ​പാ​സ് അ​ട​ക്കം മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് റോ​ഡു​ക​ൾ​ക്ക് 250 കോ​ടി
  • കു​ള​ത്തൂ​പ്പു​ഴ അ​മ്പ​ല​ക്ക​ട​വി​ലെ അ​ട​ക്കം പാ​ല​ങ്ങ​ൾ​ക്ക് 25 കോ​ടി
  • കു​ള​ത്തൂ​പ്പു​ഴ​യി​ൽ ഫോ​റ​സ്​​റ്റ്​ മ്യൂ​സി​യം
  • ഏ​രൂ​രി​ലും ആ​യൂ​രി​ലും 4.96 കോ​ടി ചെ​ല​വി​ൽ ഇ​ക്കോ കോം​പ്ല​ക്സ്
  • വി​ള​ക്കു​പാ​റ​യി​ൽ 13.50 കോ​ടി ചെ​ല​വി​ൽ മീ​റ്റ് പ്രോ​ഡ​ക്ടിെൻറ മാം​സ സം​സ്ക​ര​ണ യൂ​നി​റ്റ്
  • ആ​ര്യ​ങ്കാ​വി​ൽ പു​തി​യ പാ​ൽ ചെ​ക്പോ​സ്​​റ്റ്​
  • കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ണ്ണൂ​ർ​ക​ട​വി​ൽ 11 കോ​ടി​യി​ൽ ഫി​ഷ​റീ​സ് ഹാ​ച്ച​റി
  • പു​ന​ലൂ​ർ തൂ​ക്കു​പാ​ലം ന​വീ​ക​രി​ച്ചു.
  • പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന് 2.4 കോ​ടി.
  • കു​ള​ത്തു​പ്പു​ഴ​യി​ൽ പു​തി​യ ഐ.​ടി.​ഐ സ്ഥാ​പി​ച്ചു.

കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​യി​ല്ല

  • വി​വി​ധ വ​കു​പ്പു​ക​ൾ ​ൈക​യാ​ളി​യി​ട്ടും സാ​ധ്യ​മാ​കു​ന്ന വി​ക​സ​നം​പോ​ലും ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി കെ. ​രാ​ജു​വി​ന് ക​ഴി​ഞ്ഞി​ല്ല​ന്ന് മുൻ എം.​എ​ൽ.​എ എ. ​യു​നു​സ്കു​ഞ്ഞ് ആ​രോ​പി​ച്ചു.
  • കേ​ന്ദ്ര സ​ർ​ക്കാ​റിെൻറ​യ​ട​ക്കം ഒ​രു മ​ണ്ഡ​ല​ത്തി​ൽ സാ​ധാ​ര​ണ​നി​ല​യി​ൽ ഉ​ണ്ടാ​കു​ന്ന വി​ക​സ​ന​ങ്ങ​ളേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ.
  • ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് തു​ട​ക്ക​പമി​ട്ട അ​ഞ്ച​ൽ ബൈ​പാ​സ് ഇ​നി​യും പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.
  • താ​ലൂ​ക്കാ​ശു​പ​ത്രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​ക്ക​ണ​മെ​ന്ന് പ്ര​തീ​ക്ഷ​യി​ൽ വ​ലി​യ കെ​ട്ടി​ടം നി​ർ​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
  • ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
  • പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ​യ​ട​ക്കം കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ല.
  • വ​നം വ​കു​പ്പിെൻറ കീ​ഴി​ലു​ള്ള തെ​ന്മ​ല ത​ടി ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി​യി​ല്ല.
  • പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി​യി​ല​ധി​കം പ​ല​ത​വ​ണ​യാ​യി​ട്ടു മു​ട​ക്കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.
  • കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം ത​ട​ഞ്ഞ് ജ​ന​ങ്ങ​ൾ​ക്ക് ര​ക്ഷ​യേ​കു​ന്ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punaloorassembly election 2021
News Summary - assembly election 2021, punaloor
Next Story