Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right55 ശതമാനത്തിലേറെ...

55 ശതമാനത്തിലേറെ പുതുമുഖങ്ങളുമായി കോൺഗ്രസ്​ പട്ടിക; 25 നും 50നും ഇടയില്‍ പ്രായമുള്ള 46 പേര്‍

text_fields
bookmark_border
55 ശതമാനത്തിലേറെ പുതുമുഖങ്ങളുമായി കോൺഗ്രസ്​ പട്ടിക; 25 നും 50നും ഇടയില്‍ പ്രായമുള്ള 46 പേര്‍
cancel

ന്യൂഡൽഹി: പുതുമയുള്ളതും യുവാക്കൾക്ക്​ മൂൻതൂക്കം നൽകുന്ന പട്ടികയാണ്​ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്​. 92 സീറ്റുകളിൽ മത്സരിക്കു​ന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ്​ പ്രഖ്യാപിച്ചത്​.

55 ശതമാനത്തിലേറെ പുതുമുഖങ്ങൾക്കാണ്​ ഈ ലിസ്റ്റിൽ ​പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 25നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ 46 പേര്‍, 51 മുതല്‍ 60 വരെ പ്രായത്തില്‍ 22 പേര്‍. 60 നും 70 ന്​ ഇടയിൽ 15 പേർ, എഴുപതിനു മുകളില്‍ മൂന്നുപേര്‍ മാത്രമാണ്​ പട്ടികയിൽ ഇടം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateyouthcongressassembly election 2021
News Summary - assembly elctions 2021 congress candidate
Next Story