Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീധന്യക്ക് അധിക്ഷേപം; കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിെച്ചന്ന് കാണിച്ച് എസ്. മൃദുലദേവി, വിബിൻ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-വർഗ കമീഷൻ കേസെടുത്തു.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവികൾ, സൈബർ ക്രൈം വിങ് എന്നിവരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
