Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസം സ്വദേശിനിക്ക്​...

അസം സ്വദേശിനിക്ക്​ ആംബുലൻസിൽ സുഖപ്രസവം

text_fields
bookmark_border
അസം സ്വദേശിനിക്ക്​ ആംബുലൻസിൽ സുഖപ്രസവം
cancel

ഹ​രി​പ്പാ​ട്: പ്ര​സ​വ​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പ​ള്ളി​പ്പാ​ട്ടു​നി​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം. പ​ള്ളി​പ്പാ​ട് ന്യൂ ​കെ​യ​ർ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​റും ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി ​െറ​സ്ക്യൂ ടീം ​സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ലി​ബി​നാ​ണ്​ ക​രു​ണ​യു​ടെ മാ​ലാ​ഖ​യാ​യി മാ​റി​യ​ത്.

അ​സം സ്വ​ദേ​ശി​യാ​യ മ​നാ​സ് അ​ലി​യു​ടെ ഭാ​ര്യ ആ​ലീ​മ​യാ​ണ് ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ള്ളി​പ്പാ​ട് മാ​ര്‍ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ചി​ക്ക​ന്‍ സെൻറ​ര്‍ ന​ട​ത്തു​ക​യാ​ണ് മ​നാ​സ്. ര​ണ്ടു​വ​ര്‍ഷം മു​മ്പാ​ണ് പ​ള്ളി​പ്പാ​ട്ട്​ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamBirth
News Summary - Assam native gives birth in ambulance
Next Story