Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസിം കാണാനെത്തി;...

ആസിം കാണാനെത്തി; സാധ്യമായത്​ ​െചയ്യാമെന്ന്​ രാഹുൽ

text_fields
bookmark_border
ആസിം കാണാനെത്തി; സാധ്യമായത്​ ​െചയ്യാമെന്ന്​ രാഹുൽ
cancel

കൊ​ച്ചി: വൈ​ക​ല്യം മ​റ​ന്നും മു​ഹ​മ്മ​ദ്​ ആ​സിം​ ദൂ​ര​േ​മ​റെ താ​ണ്ടി രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ എ​ത്തി. താ​ൻ പ​ഠി​ച്ച സ​ര്‍ക്കാ​ര്‍ യു.​പി സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ളാ​ക്കി ഉ​യ​ര്‍ത്ത​ണ​മെ​ന്ന ഒ​റ്റ ആ​വ​ശ്യം മാ​ത്ര​മാ​ണ്​ ആ​സി​മി​ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​​​​െൻറ മു​ന്നി​ൽ വെ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​സി​മി​ന്​ ഇ​രു​കൈ​ക​ളു​മി​ല്ല. കാ​ലി​നും വൈ​ക​ല്യ​മു​ണ്ട്. അ​ന്ത​രി​ച്ച എം.​ഐ. ഷാ​ന​വാ​സി​​​​െൻറ കൊ​ച്ചി​യി​ലെ വീ​ട് സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ന്​ മു​ന്നി​ലാ​ണ്​ കു​ഞ്ഞ്​ ആ​സിം​ വ​ലി​യ ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഓ​മ​ശ്ശേ​രി വെ​ളി​മ​ണ്ണ ഗ​വ.​യു.​പി സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ളാ​ക്കി ഉ​യ​ര്‍ത്താ​നു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ആ​സി​ഫി​നു​ണ്ടാ​യി​രു​ന്ന​ത്. പി​താ​വ് മു​ഹ​മ്മ​ദ് ഷ​ഹീ​ദി​​​​െൻറ തോ​ളി​ൽ ത​ന്നെ കാ​ത്തി​രു​ന്ന ആ​സി​മി​നെ രാ​ഹു​ല്‍ കൈ​ക​ളി​ലെ​ടു​ത്തു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ല്‍നി​ന്ന് ആ​സി​മി​​​​െൻറ ആ​വ​ശ്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി. പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഒ​രു വ​ര്‍ഷ​മാ​യി ആ​സി​മി​​​​െൻറ പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​തി​നാ​ലാ​ണ് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള ഹൈ​സ്‌​കൂ​ളി​ല്‍ പോ​കാ​നാ​വാ​ത്ത​ത്. തു​ട​ര്‍ന്നാ​ണ് വെ​ളി​മ​ണ്ണ സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​സിം രം​ഗ​ത്തെ​ത്തി​യ​ത്. നേ​ര​ത്തേ ബാ​ലാ​വ​കാ​ശ, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു​ക​ളി​ലും ഇ​തേ ആ​വ​ശ്യ​വു​മാ​യി ആ​സിം എ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​​​​െൻറ ഉ​ജ്ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട് മു​ഹ​മ്മ​ദ് ആ​സിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAsimRahul Gandhi
News Summary - Asim Met Rahul Gandhi-Kerala News
Next Story