Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാമൂട്ടുക്കടയില്‍ രക്തസാക്ഷി മണ്ഡപം തകര്‍ത്ത നിലയില്‍

text_fields
bookmark_border
പ്ലാമൂട്ടുക്കടയില്‍  രക്തസാക്ഷി മണ്ഡപം തകര്‍ത്ത നിലയില്‍
cancel

പാറശ്ശാല.പ്ലാമൂട്ടുക്കടയില്‍ സി.പി എം സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം തകര്‍ത്ത നിലയില്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്തസക്ഷി മണ്ഡം തകര്‍ത്തത്. 20 വര്‍ഷം പഴക്കമുള്ള ഈ സ്മാരക കുടിരം തകര്‍ത്തതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് സി പി എം. ആരോപിക്കുന്നു.

സംഭവത്തില്‍ സി.പി.എം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെ സംഘടിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഡി.വൈ.എസ് പിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. കുറ്റവാളികളെ പിടികൂടാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - As the martyr's hall was destroyed in the Plummouttukkada
Next Story