Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shibu baby john
cancel
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.പി...

ആർ.എസ്​.പി സ്ഥാനാർഥികളായി; കയ്​പമംഗലം മാറ്റിച്ചോദിക്കും, ച​വ​റ​യി​ൽ ഷി​ബു ബേ​ബി​​ജോ​ൺ

text_fields
bookmark_border

കൊ​ല്ലം: ശ​ക്​​തി​കേ​ന്ദ്ര​മാ​യ കൊ​ല്ലം ജി​ല്ല​യി​ൽ ആ​ർ.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​ക​െ​ള തീ​രു​മാ​നി​ച്ചു. ഇ​ര​വി​പു​ര​ത്ത്​ മു​ൻ​മ​ന്ത്രി ബാ​ബു ദി​വാ​ക​ര​നും കു​ന്ന​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട ഉ​ല്ലാ​സ്​ കോ​വൂ​രു​മാ​കും മ​ത്സ​രി​ക്കു​ക. ച​വ​റ​യി​ൽ ഷി​ബു ബേ​ബി​​ജോ​ൺ ത​ന്നെ​യെ​ന്ന്​ നേ​ര​ത്തേ ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന ഇ​ര​വി​പു​രം, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ബാ​ബു​ദി​വാ​ക​ര​െ​ൻ​യും ഉ​ല്ലാ​സി​െൻറ​യും പേ​രു​ക​ൾ സം​സ്ഥാ​ന സ​മി​തി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ര​വി​പു​ര​ത്ത്​ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്​ സി.​പി.​എ​മ്മി​ലെ എം. ​നൗ​ഷാ​ദി​നോ​ട്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യും പേ​ര്​ ഉ​യ​ർ​െ​ന്ന​ങ്കി​ലും മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ അ​ദ്ദേ​ഹം.

തു​ട​ർ​ന്ന്​, അ​സീ​സ്​ നി​ർ​ദേ​ശി​ച്ച ബാ​ബു​ദി​വാ​ക​ര​െൻറ പേ​ര്​ യോ​ഗം ​ഐ​ക​ക​ണ്​​ഠ്യേ​ന അം​ഗീ​ക​രി​ച്ചു. ഇ​ര​വി​പു​രം സീ​റ്റ്​ കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കി, കു​ണ്ട​റ ഏ​റ്റെ​ടു​ക്കാ​ൻ ആ​േ​ലാ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്,​ വേ​ണ്ടെ​ന്നു​െ​വ​ച്ചു. ആ​ർ.​എ​സ്.​പി​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ച്​ സീ​റ്റാ​ണ്​ യു.​ഡി.​എ​ഫ്​ ന​ൽ​കി​യി​രു​ന്ന​ത്. ആ​റ്റി​ങ്ങ​ലി​ൽ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കും. ക​യ്​​പ​മം​ഗ​ലം സീ​റ്റ്​ മാ​റി ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rspassembly election 2021
News Summary - As RSP candidates; Kaipamangalam will be replaced, shibu Baby John in Chavara
Next Story