Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി ആര്യാടൻ ഷൗക്കത്ത്; മുന്നിൽ നിന്ന് നയിച്ചത് ലീഗാണെന്ന്

text_fields
bookmark_border
ഷൗക്കത്തിന് പച്ച ലഡു നൽകി സാദിഖലി തങ്ങൾ
നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി ആര്യാടൻ ഷൗക്കത്ത്; മുന്നിൽ നിന്ന് നയിച്ചത് ലീഗാണെന്ന്
cancel

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നൽകി സാദിഖലി തങ്ങൾ സ്വീകരിച്ചു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

കൂട്ടായ, ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - aryadan shoukath came to Panakkad to express his gratitude
Next Story