Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമലയോരത്തിന് അഭിമാനമായി...

മലയോരത്തിന് അഭിമാനമായി അരുൺ

text_fields
bookmark_border
arun k pavithran
cancel
camera_altഅരുൺ പവിത്രൻ

മ​ല​യോ​ര മേ​ഖ​ല​ക്ക്​ അ​ഭി​മാ​ന​മാ​യി സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 561ാമ​ത്തെ റാ​ങ്ക് ക​ര​സ്​​ഥ​മാ​ക്കി ക​രു​വ​ൻ​ചാ​ൽ സ്വ​ദേ​ശി അ​രു​ൺ കെ. ​പ​വി​ത്ര​ൻ (26).

ആ​ല​ക്കോ​ട് സെൻറ് മേ​രീ​സ് കോ​ൺ​വെൻറ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​​കൂ​ളി​ൽ നി​ന്ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും ഉ​യ​ർ​ന്ന ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു അ​രു​ൺ.

തു​ട​ർ​ന്ന്​ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഒ​ന്നാം ക്ലാ​സോ​ടെ ജ​യി​ച്ചു. പി​താ​വ് പ​വി​ത്ര​ൻ ക​രു​വ​ൻ​ചാ​ൽ മു​ണ്ട​ച്ചാ​ലി​ൽ ക​ഫേ ആ​ൻ​ഡ്​ കൂ​ൾ​ബാ​ർ ന​ട​ത്തു​ക​യാ​ണ്.

മാ​താ​വ് ര​ജി​ന ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്​​കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ​ഹോ​ദ​ര​ൻ അ​ജി​ത്ത് കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
TAGS:civil serviceUPSCcivil service 2020arun pavithrankannur
Next Story