Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പിൽനിന്നും മാറ്റി 

text_fields
bookmark_border
അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പിൽനിന്നും മാറ്റി 
cancel

തിരുവനന്തപുരം: അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പിൽ നിന്ന് മാറ്റി. ഐ.ടി വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ ആയിരുന്നു. 

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി ഹെദർ ടവറിലെ ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നു. മേലുദ്യോഗസ്ഥനായ ശിവശങ്കരൻ ആവശ്യപ്പെട്ടിട്ടാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞത്. സ്വപ്ന സുരേഷിന്‍റെ പേരിലായിരുന്നു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഈ ഫ്ലാറ്റിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - arun balachandhran-it-cmo -kerala news
Next Story