Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിത്രകാരൻ കെ. ദാമോദരൻ...

ചിത്രകാരൻ കെ. ദാമോദരൻ അന്തരിച്ചു

text_fields
bookmark_border
ചിത്രകാരൻ കെ. ദാമോദരൻ അന്തരിച്ചു
cancel

ന്യൂഡൽഹി: ചിത്രകാരൻ കെ. ദാമോദരൻ അന്തരിച്ചു. 86 വയസായിരുന്നു. തലശ്ശേരി സ്വദേശിയായ ഇദ്ദേഹത്തിൻെറ പഠനം മദ്രാസ്​ കോളജ്​ ഓഫ്​ ആർട്​സ്​ ആൻഡ്​ ക്രാഫ്​റ്റ്​സിൽ ആയിരുന്നു. 

കേരള ലളിത കലാ അക്കാദമി അവാർഡ്​, തമിഴ്​നാട്​ സർക്കാർ അവാർഡ്​, സാഹിത്യ കലാ പരിഷത്ത്​ അവാർഡ്​ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്​. ഭാര്യ: പരേതയായ ചിത്രകാരി ടി.കെ. പദ്​മിനി​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsartistmalayalam newsK Damodaran
News Summary - Artist K Damodaran Dies -Kerala news
Next Story