Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാസ്യകലാകാരൻ തൂങ്ങി...

ഹാസ്യകലാകാരൻ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
ഹാസ്യകലാകാരൻ തൂങ്ങി മരിച്ച നിലയിൽ
cancel

നാദാപുരം: വളയത്ത് ഹാസ്യകലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിമിക്രി, ഹാസ്യ കലാ, നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന വളയം വണ്ണാർ കണ്ടിക്കടുത്ത പിള്ളാട്ട് സി.പി. ഷാജിയാണ് (41) മരിച്ചത്.

വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. നാട്ടുകാർ ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്: പരേതനായ കേളപ്പൻ, മാതാവ്: ജാനു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found dead
News Summary - artist found dead
Next Story