Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​നോ​ദ്​
cancel
camera_alt

വി​നോ​ദ്​

മു​ണ്ട​ക്ക​യം: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. എ​രു​മേ​ലി ടൗ​ൺ ഭാ​ഗ​ത്ത് താ​ന്നി​വേ​ലി​ൽ വീ​ട്ടി​ൽ ടി.​ജി. വി​നോ​ദി​നെ​യാ​ണ്​ (54) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വ​രെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ര്‍ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​ഐ കെ.​വി. വി​പി​ൻ, എ.​എ​സ്.​ഐ കെ.​ജി. മ​നോ​ജ് , സി.​പി.​ഒ​മാ​രാ​യ വി.​ജെ. ബി​ജി , അ​ജീ​ഷ് മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual Assaulting
News Summary - Arrested in the case of torturing an elderly woman
Next Story