Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടുലക്ഷം രൂപയുടെ...

രണ്ടുലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് അറസ്റ്റിൽ

text_fields
bookmark_border
അ​ജ്മ​ൽ
cancel
camera_alt

അ​ജ്മ​ൽ

കോ​ഴി​ക്കോ​ട്: ചെ​റി​യ മാ​ങ്കാ​വി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മു​റി​ക്ക​ക​ത്ത് സൂ​ക്ഷി​ച്ച ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ കോ​പ്പ​ർ വ​യ​റും ഇ​രു​മ്പു ​പൈ​പ്പും ചാ​ന​ലു​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി അ​റ​സ്റ്റി​ൽ. മൂ​ന്ന് പ്ര​തി​ക​ളി​ൽ പ്ര​ധാ​നി​യാ​യ മാ​ങ്കാ​വ് കു​റു​ങ്ങ​ര​ത്ത് കൈ​മ​ൾ എ​ന്ന അ​ജ്മ​ലി​നെ (28) നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ക​സ​ബ പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ​ബ സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മ​റ്റ് പ്ര​തി​ക​ളാ​യ ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി രേ​വ​ന്ദ്, ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി കാ​ർ​ത്തി​ക്ക് എ​ന്നി​വ​ർ ര​ണ്ടാ​ഴ്ച മു​മ്പ് പി​ടി​യി​ലാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​വ​ർ ഒ​ളി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ല​ഹ​രി മ​രു​ന്ന് വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്, കെ. ​അ​ഖി​ലേ​ഷ്, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്ത്, ക​സ​ബ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ജ​ഗ്മോ​ഹ​ൻ, എ​സ്.​ഐ ഇ.​കെ. ഷാ​ജി, രാ​ജീ​വ് കു​മാ​ർ പാ​ല​ത്ത്, സു​നി​ൽ​കു​മാ​ർ, സ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealingcopper wireArrested
News Summary - Arrested for stealing copper wire worth 2 lakh rupees
Next Story