Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ ഏർവാടിയി​ൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാക്കൾ പിടിയിൽ

text_fields
bookmark_border
പെൺകുട്ടികളെ ഏർവാടിയി​ൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാക്കൾ പിടിയിൽ
cancel

 

വൈപ്പിന്‍: കഴിഞ്ഞ ദിവസം വൈപ്പിനിൽനിന്ന്​ കാണാതായ പെണ്‍കുട്ടികളെ തമിഴ്​നാട്ടിലെ ഏര്‍വാടിയിൽ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട്​, കണ്ണൂര്‍ സ്വദേശികളായ  രണ്ട് യുവാക്കളെ അറസ്​റ്റ്​ ചെയ്തു. കൊച്ചി നഗരത്തിലെ  ഒരു  സ്ഥാപനത്തിലെ ജീവനക്കാരായ കാസർകോട്​ ചെറുവത്തൂര്‍  കണ്ടത്തില്‍ സുഹൈല്‍ (19), കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ ചിറയത്ത് ബിബിന്‍ ലാല്‍ (20) എന്നിവരാണ് അറസ്​റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ   വശീകരിച്ച് കടത്തിക്കൊണ്ട് പോയതാണെന്ന് പൊലീസ് പറഞ്ഞു. ഞാറക്കല്‍ കോടതി പ്രതികളെ റിമാൻഡ്​​ ചെയ്തു. പെണ്‍കുട്ടികളെ  വീട്ടുകാര്‍ക്കൊപ്പം അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - arrest
Next Story