Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​പ്പ...

കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്

text_fields
bookmark_border
വി​ഷ്ണു
cancel
camera_alt

വി​ഷ്ണു

വ​ർ​ക്ക​ല: പി​ടി​ച്ചു​പ​റി, ല​ഹ​രി​വി​ൽ​പ​ന കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്​ ചെ​യ്തു. വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം ല​ക്ഷ്മി വി​ലാ​സ​ത്തി​ൽ കൊ​ച്ചു​വി​ഷ്ണു എ​ന്ന വി​ഷ്ണു ആ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്.

വ​ർ​ക്ക​ല, ക​ല്ല​മ്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ് ല​ഹ​രി​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​ര​വെ നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsKappa Act
News Summary - Arrest under Kappa Act
Next Story