Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരമിലയി​െല...

ശബരമിലയി​െല അക്രമസംഭവങ്ങളിൽ വ്യാപക അറസ്​റ്റ്​

text_fields
bookmark_border
ശബരമിലയി​െല അക്രമസംഭവങ്ങളിൽ വ്യാപക അറസ്​റ്റ്​
cancel

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്​ നിലയ്​ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളിലും നിരോധനാജ്​ഞ ലംഘനത്തിലും വ്യാപക അറസ്​റ്റ്​. പത്തനംതിട്ടയിൽ 142പേരെയാണ്​ സംഭവവുമായി ബന്ധപ്പെട്ട്​ അറസ്​റ്റ്​ ചെയ്​ത്​. എറണാകുളം റൂറലിൽ 75പേർ, തൃപ്പൂണിത്തുറയിൽ 51പേർ എന്നിങ്ങനെയും അറസ്​റ്റ്​ നടന്നിട്ടുണ്ട്​.

അക്രമസംഭവങ്ങളിലായി പത്തനംതിട്ടയിൽ 50 കേസുകൾ രജിസ്​റ്റർ ചെയ്​തു​. സംസ്​ഥാന വ്യാപകമായി 150 ഒാളം കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​.

അക്രമം നടത്തിയവരെ തിരിച്ചറിയാനായി 210 പേരുടെ ദൃശ്യങ്ങൾ പൊലീസ്​ പുറത്തു വിട്ടിരുന്നു. സംഘം ചേർന്നുള്ള ആക്രമണം, കെ.എസ്​.ആർ.ടി.സി ബസ്​, പൊലീസ്​ വാഹനങ്ങൾ, മാധ്യമപ്രവർത്തകരു​െട വാഹനങ്ങൾ എന്നിവ നശിപ്പിക്കൽ, ബാനറുകൾ നശിപ്പിക്കൽ എന്നിവയാണ്​ ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrysabarimala strikemalayalam newsArrest in Sabarimala Attack
News Summary - Arrest in Sabarimala Attack - Kerala News
Next Story