Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.കെ. ഫിറോസിന്‍റെ അറസ്റ്റ്​: ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത്​ തലത്തിലും ഇന്ന്​ പ്രതിഷേധം

text_fields
bookmark_border
PK Firoze
cancel

കോഴിക്കോട്​: സേവ് കേരള മാർച്ച് അക്രമത്തിന്‍റെ പേരിൽ മുസ്​ലിം യൂത്ത്​ ലീഗ്​ ജന. സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ്​ ചെയ്തതതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്ച ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത്‌ തലത്തിലും പ്രകടനം നടത്താൻ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തു. ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മുപ്പതോളം പ്രവർത്തകർ റിമാൻഡിൽ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പിണറായി സർക്കാർ ഇവരുടെ പേരിൽ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrest of P.K. Firoze: Held district headquarters and panchayat level Protest
Next Story