Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറസ്റ്റ്...

അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നൽകി ബെഹ്റ

text_fields
bookmark_border
അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന നൽകി ബെഹ്റ
cancel

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എ​ന്നാ​ൽ അ​ന്വേ​ഷ​ണം എ​ത്ര ദി​വ​സം നീ​ളു​മെ​ന്ന് ആ​ർ​ക്കും പ​റ​യാ​നാ​കി​ല്ല. അ​റ​സ്റ്റും കസ്റ്റഡിയിലെടുക്കലുമെല്ലാം അന്വേഷണത്തിന്‍റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങളാണ്. ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണം സം​ഘം തീ​രു​മാ​നി​ക്കു​മെ​ന്നും ബെ​ഹ്റ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഡി​.ജി​.പി മ​റു​പ​ടി ന​ൽ​കി​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മു​ണ്ടെ​ന്നും ബെഹ്റ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala dgpactress attackpulsar sunilokanath behramalayalam newsActor Dileep
News Summary - Arrest may held soon: Behra
Next Story