Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാണം ശമ്പളവും പെൻഷനും...

ഒാണം ശമ്പളവും പെൻഷനും വിതരണത്തിന്​ ട്രഷറികളിൽ സംവിധാനം

text_fields
bookmark_border
ഒാണം ശമ്പളവും പെൻഷനും വിതരണത്തിന്​ ട്രഷറികളിൽ സംവിധാനം
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ശ​മ്പ​ള​വും പെ​ൻ​ഷ​നും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ൻ ട്ര​ഷ​റി​ക​ളി​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ൽ ശ​നി​യാ​ഴ്​​ച​യാ​യ ആ​ഗ​സ്​​റ്റ്​​ 22നും ​ട്ര​ഷ​റി​ തു​റ​ക്ക​ണം. 27 വ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​ക​ണം.

ട്ര​ഷ​റി​ക​ളി​ലേ​ക്ക്​ ഇ-​സ​ബ്​​മി​റ്റ്​ ചെ​യ്​​ത ശ​മ്പ​ള, ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത, അ​ഡ്വാ​ൻ​സ്​ ഇ​ന​ങ്ങ​ളി​ലെ​യും സ്​​പാ​ർ​ക്ക്​ വ​ഴി​യു​ള്ള ബി​ല്ലു​ക​ൾ ട്ര​ഷ​റി മെ​യി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കി പാ​സാ​ക്ക​ണ​മെ​ന്നും ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ നി​ർ​ദേ​ശി​ച്ചു. ഇ-​ബി​ല്ലു​ക​ളു​ടെ ഹാ​ർ​ഡ്​ ​േകാ​പ്പി സെ​പ്​​റ്റം​ബ​ർ 10ന​കം ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം.

ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​ർ​ അ​വ​ധി എ​ടു​ക്ക​രു​ത്. അ​വ​ധി എ​ടു​ക്കു​ന്നു​വെ​ങ്കി​ൽ ഡ​യ​റ​ക്​​ട​െ​റ​യോ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ​മാ​െ​ര​​യോ അ​റി​യി​ക്ക​ണം. ഇ​ട​പാ​ടു​ക​ൾ പ​രാ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യി​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നും ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​ർ​മാ​രു​ടെ സാ​ന്നി​ധ്യം അ​ത്യാ​വ​ശ്യ​മാ​െ​ണ​ന്നും ട്ര​ഷ​റി ഡ​യ​റ​ക്​​ട​റു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onamkerala Treasuriespensions
Next Story