Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റില്‍ ചാരായം...

ഫ്ലാറ്റില്‍ ചാരായം വാറ്റിയയാളും ജീവനക്കാരനും അറസ്​റ്റില്‍

text_fields
bookmark_border
arrack sale, two arrested
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഫ്ലാ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റി​യ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്രം പ​ടി​ഞ്ഞാ​േ​റ​ന​ട​യി​ലെ അ​പ്പാ​ർ​ട്മെൻറി​ലെ ഒ​രു ഫ്ലാ​റ്റി​ല്‍ ചാ​രാ​യം വാ​റ്റി​യ മാ​പ്രാ​ണം കു​ഴി​ക്കാ​ട്ടു​കോ​ണം തേ​റാ​ട്ട് വീ​ട്ടി​ല്‍ സ​നോ​ജാ​ണ്​ (32) പി​ടി​യി​ലാ​യ​ത്.

വി​ദേ​ശ​ത്തു​ള്ള ഫ്ലാ​റ്റു​ട​മ അ​റി​യാ​തെ സ​നോ​ജി​ന് വാ​റ്റാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക​യും സ​ഹാ​യി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്​​ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പാ​ല​ക്കാ​ട് മു​ത​ല​മ​ട ഞ​ണ്ട​ന്‍ക​ഴാ​യ വാ​സു​വി​നെ​യും (56) പി​ടി​കൂ​ടി. ഫ്ലാ​റ്റി​െൻറ മേ​ല്‍നോ​ട്ടം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യാ​ണ്​ ഉ​ട​മ ഏ​ല്‍പി​ച്ചി​രു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍തോ​തി​ല്‍ ഒ​രാ​ള്‍ ചാ​രാ​യം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി പി.​ആ​ര്‍. രാ​ജേ​ഷി​െൻറ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ന്‍സ്‌​പെ​ക്​​ട​ർ അ​നീ​ഷ് ക​രീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷി​ച്ച​ത്. പൊ​ലീ​സ്​ ടീ​മി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത്, ജോ​യി, ജ​സ്​​റ്റി​ന്‍, വ​നി​ത സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ നി​ഷി സി​ദ്ധാ​ർ​ഥ​ന്‍, സി.​പി.​ഒ​മാ​രാ​യ വൈ​ശാ​ഖ് മം​ഗ​ല​ന്‍, നി​ധി​ന്‍, ബാ​ലു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsalearrack
News Summary - arrack sale, two arrested
Next Story