You are here

അരൂരിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ല -ശ്രീധരൻപിള്ള

10:56 AM
26/09/2019
Sreedharan-Pillai

തിരുവനന്തപുരം: അരൂർ സീറ്റിൽ മൽസരിക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. തുഷാർ വെള്ളാപ്പള്ളി ഡൽഹിക്ക് പോകുന്നത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണം. അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എക്ക് സ്ഥാനാർഥികൾ ഉണ്ടാകുമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. 

 

Loading...
COMMENTS