Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല ഇന്‍റർസോൺ കലോത്സവം 12 മുതൽ

text_fields
bookmark_border
ആരോഗ്യ സർവകലാശാല ഇന്‍റർസോൺ കലോത്സവം 12 മുതൽ
cancel

മ​ല​പ്പു​റം: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ​സോ​ൺ ക​ലോ​ത്സ​വം ന​വം​ബ​ർ 12 മു​ത​ൽ 15 വ​രെ കോ​ട്ട​ക്ക​ൽ വി.​പി.​എ​സ്.​വി ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന്​ യൂ​നി​വേ​ഴ്​​സി​റ്റി യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്ന്​ സോ​ണു​ക​ളി​ലെ 220 കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി 12,000 ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കും.

30 ഓ​ഫ്​ സ്റ്റേ​ജ് ഇ​ന​ങ്ങ​ള​ട​ക്കം 90 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ആ​യു​ർ​വേ​ദ കോ​ള​ജി​ലും പി.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യാ​ണ്​ വേ​ദി​ക​ൾ. ആ​ദ്യ​ദി​നം ഓ​ഫ്​ സ്റ്റേ​ജ്​ മ​ത്സ​ര​ങ്ങ​ളാ​ണ്. ഉ​ദ്​​ഘാ​ട​നം 13ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InterzoneArts FestivalArogya Sarvakalasala
News Summary - Arogya Sarvakalasala Interzone Arts Festival from 12th
Next Story