Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏക സിവിൽ കോഡിനെ...

ഏക സിവിൽ കോഡിനെ പിന്തുണച്ച്​ ഗവർണർ

text_fields
bookmark_border
arif muhammed khan
cancel

ന്യൂഡൽഹി: ഏക സിവിൽ കോഡ്​ നടപ്പാക്കുന്നതിനെ പിന്തുണച്ച്​ കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക്​ ഒരിക്കലും അതിനെ എതിർക്കാനാവില്ലെന്ന്​ ഗവർണർ പറഞ്ഞു.

ഹിന്ദു കോഡ്​ ഇപ്പോൾതന്നെ നിലവിലുണ്ട്​. ഹിന്ദു, സിഖ്​, ജൈനന്മാർക്കിടയിൽ അത്​ ഏകത ​കൊണ്ടുവന്നോ? നാനാത്വം നിറഞ്ഞ രാജ്യമാണ്​ നമ്മുടേത്​. വിവാഹം, ആചാരം എന്നിവയെക്കുറിച്ചല്ല ഏക സിവിൽ കോഡ്​, തുല്യനീതിക്കു വേണ്ടിയാണത്​. രണ്ടു ഭാര്യമാർ എന്നതിലേക്ക്​ മാറിയവർ പലരുണ്ട്​. ആരെയും താൻ എടുത്തുപറയുന്നില്ല -ആജ്​ തക്​ പരിപാടിയിൽ ഗവർണർ പറഞ്ഞു.

ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് സ്വകാര്യബിൽ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ശക്തമായാണ് ബില്ലിനെ എതിർത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform civil codeArif Mohammed Khan
News Summary - arif muhammed khan support uniform civil code
Next Story