Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​​കോഴി​േക്കാട്​...

​​കോഴി​േക്കാട്​ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു

text_fields
bookmark_border
​​കോഴി​േക്കാട്​ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്​ രണ്ട്​ പേർ മരിച്ചു
cancel

കോഴിക്കോട്​: അരീ​ക്കോട്​ ചെറുവാടിയിൽ ചെങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട്​ പേർ മരിച്ചു. ക്വാറി തെ ാഴിലാളികളായ ചെറുവാടി സ്വദേശിപുൽപറമ്പിൽ ഇമ്പിച്ചിക്കോയ
മകൻ അബ്ദുറഹിമാൻ (42), ഓമാനൂർ സ്വദേശി അയ്യഞ്ചോല പരപ്പ ൻ തടത്തിൽ കരിയാത്തൻ മകൻ ബിനു (38) എന്നിവരാണ്​ മരിച്ചത്​. കൊടിയത്തൂർ പഞ്ചായത്തിലെ കീഴുപറമ്പ് പഴംപറമ്പ്​ ക്വാറിയിലാണ്​ അപകടമുണ്ടായത്​.കല്ല് വെട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ചൊവ്വാഴ്​ച രാവിലെ ഒമ്പതോടെയാണ്​ അപകടം നടന്നത്​. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സും അരീക്കോട് പോലീസും എത്തിയാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslandslidingAreecode
News Summary - Areecode landsliding - Two dead - Kerala news
Next Story