Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരീക്കോട് യുവാക്കളെ...

അരീക്കോട് യുവാക്കളെ വാഹനം തകർത്ത് മർദിച്ചു

text_fields
bookmark_border
അരീക്കോട് യുവാക്കളെ വാഹനം തകർത്ത് മർദിച്ചു
cancel

മഞ്ചേരി: രാത്രി കാറിലെത്തിയ യുവാക്കൾക്ക് നേരെ അക്രമം. അരീക്കോട് കീഴുപറമ്പിലാണ് യുവാക്കളെ നാട്ടുകാർ മർദിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ കീഴ്മേൽ മറിച്ചിട്ട് ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

മോഷ്ടാക്കളുടെ വിഹാരം തടയാൻ അടുത്തിടെയായി പ്രദേശത്ത് യുവാക്കളും നാട്ടുകാരും ജാഗ്രത പുലർത്തുന്നുണ്ട്. അതിനിടയിൽ കാറിൽ വന്നവരെ സംശയം തോന്നി ലോറി ഉപയോഗിച്ച് തടഞ്ഞ് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി മറുപടി ലഭിച്ചില്ല. തുടർന്നായിരുന്നു കൈയ്യേറ്റവും മർദനവും. ഇവരെ മുക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob attack
News Summary - arecode policing by natives
Next Story