Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർച്ചനയുടെ ആത്മഹത്യ:...

അർച്ചനയുടെ ആത്മഹത്യ: കാ​മു​ക​നെ ചോദ്യം ചെയ്തു

text_fields
bookmark_border
അർച്ചനയുടെ ആത്മഹത്യ: കാ​മു​ക​നെ ചോദ്യം ചെയ്തു
cancel

ആ​റാ​ട്ടു​പു​ഴ: പെ​​രു​​മ്പ​​ള്ളി​​യി​​ൽ ബി.​​എ​​സ്​​സി വി​​ദ്യാ​​ർ​​ഥി​​നി അ​​ർ​​ച്ച​​ന (21) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​​ഭ​​വ​​ത്തി​​ൽ കാ​​മു​​ക​​നെ തൃ​ക്കു​ന്ന​പ്പു​ഴ ​െപാ​ലീ​സ് ചോ​ദ്യം ചെ​യ്തു.

കേ​സെ​ടു​ക്കാ​ൻ ത​ക്ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ​െപാ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്ത​ര​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​ര​ൻ കാ​മു​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് അ​ട​ക്ക​മു​ള്ള നി​ര​വ​ധി രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടും ​െപാ​ലീ​സ് കേ​സെ​ടു​ക്കാ​ൻ വൈ​കു​ക​യാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ക്കു​ന്നു. ​െപാ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, അ​ന്വേ​ഷ​ണം ശ​രി​യാ​യ വ​ഴി​ക്കാ​ണെ​ന്നും തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ സി.​ഐ ആ​ർ. ജോ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arattupuzhaArchana suicide
Next Story