Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീണ്ടും മാവോവാദികളെത്തി

text_fields
bookmark_border

കേളകം (കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധി വാസ മേഖലയിലെ 13-ാം ബ്ലോക്കിൽ അഞ്ചംഗ മാവോവാദി സംഘം എത്തി മടങ്ങി. ദിവസങ്ങൾക്ക് മുമ്പാണ് പുനരധിവാസ ബ്ലോക്കിലെ വീട്ടിലെത്തിയ അഞ്ചംഗ സംഘം ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയതായാണ്  പൊലീസിന് വിവരം ലഭിച്ചത്. മുമ്പ് ഫാമിനോട് ചേർന്ന വിയറ്റ്നാം കോളനിയിൽ മാവോവാദികൾ എത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഫാമിലെ മാവോവാദി സാന്നിധ്യം സംബന്ധിച്ച്  പോലീസും, വിവിദ ഏജൻസികളും അന്വേഷണം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - aralam Pham
Next Story