Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
cancel

കേളകം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോ ക്കിലെ കൃഷ്ണൻ (45)നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഒന്നരയോടെയാണ് സംഭവം.

രണ്ട് വർഷത്തിനിടെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഒരു മാസം മുമ്പ് ദേവു വെന്ന ആദിവാസി സ്ത്രീയും കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aralam Farm Elephant attack -Kerala News
Next Story