Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടികൾക്ക്​ അറബി...

പെൺകുട്ടികൾക്ക്​ അറബി കാലിഗ്രഫി മത്സരം

text_fields
bookmark_border
പെൺകുട്ടികൾക്ക്​ അറബി കാലിഗ്രഫി മത്സരം
cancel

മൂ​വാ​റ്റു​പു​ഴ: അ​റ​ബി ഭാ​ഷ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി അ​റ​ബി കാ​ലി​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മൂ​വാ​റ്റു​പു​ഴ വ​നി​ത ഇ​സ്​​ലാ​മി​യ കോ​ള​ജി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​റ​ബി കാ​ലി​ഗ്ര​ഫി സെൻറ​റാ​യ സെൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്​​റ്റ​ഡീ​സ് ഇ​ൻ മോ​ഡേ​ൺ ആ​ൻ​ഡ്​ ക്ലാ​സി​ക് അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

15-35 പ്രാ​യ​പ​രി​ധി​യി​ലു​ള്ള വ​നി​ത​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. എ3 ​പേ​പ്പ​റി​ലാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. മു​ഴു​വ​ൻ സൃ​ഷ്​​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.

ആ​ദ്യ​മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ സ​ബാ​ഹ് ആ​ലു​വ, അ​റി​യി​ച്ചു. ഫോ​ൺ: 9995220565, 8130072167.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic Calligraphycalligraphy
News Summary - Arabic calligraphy competition for girls
Next Story