Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറബ് വനിത കോഴിക്കോട്ടെ...

അറബ് വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ

text_fields
bookmark_border
അറബ് വനിത കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ
cancel

കോഴിക്കോട്: അറബ് വനിത കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ മരിച്ച നിലയിൽ. യു.എ.ഇ റാസൽഖൈമ സ്വദേശിനി സൈനബ് അലിയാണ് മരിച്ചത്.

കുടുംബസമേതം കേരളത്തിൽ വിനോദയാത്രക്ക് എത്തിയതായിരുന്നു. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - Arab woman found dead in Kozhikode hotel
Next Story