Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏപ്രിൽ ഫൂൾ; വ്യാജ പോസ്റ്റിട്ടാൽ കർശന നടപടിയെന്ന് പൊലീസ്
text_fieldsbookmark_border
കോഴിക്കോട്: ഏപ്രിൽ ഒന്നിന് പറ്റിക്കൽ പരിപാടിയൊരുക്കി ‘ഏപ്രിൽ ഫൂൾ’ ദിനം ആഘോഷിക്കാനിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഏപ്രിൽ ഒന്നിൻെറ ഭാഗമായി വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
ഇത്തരം പോസ്റ്റുകളുമായി ബന്ധപ്പെട്ട് സംശയം തോന്നുന്നവർ 9497900112, 9497900121, 1090 എന്നീ കോവിഡ് കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിക്കുന്നു.
Next Story
