Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടികൊടുക്കാതെ...

പിടികൊടുക്കാതെ അപ്പുണ്ണിയും  പ്രതീഷ്​ ചാക്കോയും 

text_fields
bookmark_border
പിടികൊടുക്കാതെ അപ്പുണ്ണിയും  പ്രതീഷ്​ ചാക്കോയും 
cancel
കൊ​ച്ചി: ദി​ലീ​പി​​െൻറ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​നേ​ജ​ർ അ​പ്പു​ണ്ണി, പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ്​ ചാ​ക്കോ എ​ന്നി​വ​രു​ടെ അ​റ​സ്​​റ്റ്​ പൊ​ലീ​സ്​ വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഉ​ട​ൻ മാ​നേ​ജ​ർ അ​പ്പു​ണ്ണി എ​ന്ന സു​നി​ൽ രാ​ജി​​െൻറ അ​റ​സ്​​റ്റ്​ ന​ട​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. അ​പ്പു​ണ്ണി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​താ​ൽ കേ​സ്​ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, അ​പ്പു​ണ്ണി പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്താ​ണെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്. ഗൂ​ഢാ​ലോ​ച​ന ന​ട​െ​ന്ന​ന്ന്​ ക​രു​തു​ന്ന പ​ല സ്​​ഥ​ല​ത്തും അ​പ്പു​ണ്ണി​യു​ടെ സാ​ന്നി​ധ്യം പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ​േക​സി​ൽ അ​പ്പു​ണ്ണി​യെ​ക്കു​റി​ച്ച്​ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന ര​ണ്ടാം ഘ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ലാ​ണ്​ അ​പ്പു​ണ്ണി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack caseappunnipratheesh chackoDileep Case
News Summary - appunni and pratheesh chacko are missing
Next Story