Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രിയ വർഗീസിന് നിയമന ഉത്തരവ്; നിയമനം നീലേശ്വരം കാമ്പസിൽ
text_fieldsbookmark_border
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാള പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറായി നിയമന ഉത്തരവ്. സർവകലാശാലയുടെ നീലേശ്വരം കാമ്പസിലാണ് നിയമനം. 15 ദിവസത്തിനകം നിയമനം നേടണമെന്നാണ് ഉത്തരവിലുള്ളത്.
ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ നിയമനത്തിന് തടസമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല സ്റ്റാൻഡിങ് കോൺസൽ നേരത്തേ സിൻഡിക്കേറ്റിന് നിയമോപദേശം നൽകിയിരുന്നു.
പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും സർവകലാശാല മലയാള പഠന വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് പുനഃപരിശോധിക്കണമെന്നും നിർദേശിച്ചുള്ള ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞയാഴ്ച റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

