Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻസിഫ് -മജിസ്ട്രേറ്റ്...

മുൻസിഫ് -മജിസ്ട്രേറ്റ് നിയമനം: അപ്പീൽ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ഡിവിഷൻ​ ബെഞ്ച്​ ഒഴിവായി

text_fields
bookmark_border
മുൻസിഫ് -മജിസ്ട്രേറ്റ് നിയമനം: അപ്പീൽ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ഡിവിഷൻ​ ബെഞ്ച്​ ഒഴിവായി
cancel

കൊ​ച്ചി: മു​ൻ​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് നി​യ​മ​ന​ത്തി​ന് 2020 ഫെ​ബ്രു​വ​രി 20ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ മെ​റി​റ്റ് ലി​സ്​​റ്റി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ നി​യ​മ​ന​ത്തി​നു​ള്ള അ​ധി​ക പ​ട്ടി​ക ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റാ​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ​ി​നെ​തി​രാ​യ അ​പ്പീ​ൽ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഡി​വി​ഷ​ൻ​ ബെ​ഞ്ച്​ ഒ​ഴി​വാ​യി.

മെ​റി​റ്റ് ലി​സ്​​റ്റി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ശ്വേ​ത ശ​ശി​കു​മാ​ർ, എ. ​രേ​ഷ്മ തു​ട​ങ്ങി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലു​ണ്ടാ​യ ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​കോ​ട​തി ര​ജി​സ്​​ട്രാ​ർ ജ​ന​റ​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നാ​ണ്​ ജ​സ്​​റ്റി​സ്​ എ.​എം. ഷ​ഫീ​ഖ്, ജ​സ്​​റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഒ​ഴി​വാ​യ​ത്. ഹ​ര​ജി ​െചാ​വ്വാ​ഴ്​​ച മ​റ്റൊ​രു ഡി​വി​ഷ​ൻ ബെ​ഞ്ച്​​ മു​മ്പാ​കെ പ​രി​ഗ​ണ​ന​ക്കെ​ത്തും.

ഫെ​ബ്രു​വ​രി​യി​ലെ ലി​സ്​​റ്റി​ൽ​നി​ന്ന് 32 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കി​യെ​ന്നും പ്ര​മോ​ഷ​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ​ ഇ​തേ ലി​സ്​​റ്റി​ൽ​നി​ന്ന് നി​ക​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മെ​റി​റ്റ് പ​ട്ടി​ക ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കു​ന്ന​തു​മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തു​വ​രെ ലി​സ്​​റ്റി​ന്​ പ്രാ​ബ​ല്യ​മു​ണ്ടെ​ന്ന സ്പെ​ഷ​ൽ ച​ട്ട ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച്​ ന​ട​പ​ടി സാ​ധ്യ​മാെ​ണ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​ക്ക് പ​ട്ടി​ക വി​ടാ​ൻ സിം​ഗി​ൾ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ച​ത്. ച​ട്ട​പ്ര​കാ​രം ആ​റാ​ഴ്ച​ക്ക​കം ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വ്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​പ്പീ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtMagistrateDivision BenchMunsiff
Next Story