Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെറിറ്റിലുള്ള സംവരണ...

മെറിറ്റിലുള്ള സംവരണ വിഭാഗക്കാരുടെ നിയമനം: സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
Welfare party
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: മെ​റി​റ്റി​ൽ മു​ന്നി​ലു​ള്ള സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രെ ഓ​പ​ൺ മെ​റി​റ്റി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​ങ്ങ​ളാ​യി പി.​എ​സ്.​സി ന​ട​ത്തി​വ​രു​ന്ന 20 റൊ​ട്ടേ​ഷ​ൻ സ​മ്പ്ര​ദാ​യം സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കെ.​എ​സ് ആ​ൻ​ഡ്​​ എ​സ്.​ആ​ർ ച​ട്ടം 14 ഭേ​ദ​ഗ​തി ചെ​യ്യ​ണം. സു​പ്രീം​കോ​ട​തി വി​ധി സം​ബ​ന്ധി​ച്ച് ഇ​ട​ത്​ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

ഇ​നി​യും സം​വ​ര​ണ അ​ട്ടി​മ​റി തു​ട​രാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

Show Full Article
TAGS:reservation Welfare Party 
News Summary - Appointment of merit reserved persons: Supreme Court judgment should be implemented in Kerala - Welfare Party
Next Story