Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപഭോക്‌തൃ കമീഷൻ അംഗങ്ങളുടെ നിയമനം; രേഖകൾ ഹാജരാക്കണമെന്ന് കേരളത്തോട് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാന ഉപഭോക്‌തൃ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കേരള സർക്കാർ ഹാജരാക്കണമെന്ന് സുപ്രീംകോടതി. കോട്ടയം ഉപഭോക്തൃ തർക്കപരിഹാര ഫോറം മുൻ അംഗം രേണു പി. ഗോപാലൻ സമർപ്പിച്ച ഹരജിയിലാണ് നടപടി.
ജൂലൈ 24ന് രേഖകൾ ഹാജരാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. പരാതിക്കാരിയായ രേണു പി. ഗോപാലിന് നേരെ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

